ജോയി ആന്റണി വറവുങ്കല്‍ നിര്യാതനായി

റവ. ഫാ. ആന്റണി വറവുങ്കല്‍ എംസിബിഎസിന്റെ പിതാവ്  ജോയി ആന്റണി (57 ) നിര്യാതനായി. സംസ്കാരം നാളെ 15 -11- 2018 വ്യാഴാഴ്ച 10 .30 നു വേഴങ്ങാനം സെന്റ്‌ ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. പരേതന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.