വരൂ, നമുക്ക് പോളാര്‍എക്സ്പ്രസ്സില്‍ ഉത്തരധ്രുവം വരെ പോകാം…

ക്രിസ്മസ് രാവിൽ, ഒരു ബാലന്‍ പോളാർ എക്സ്പ്രസില്‍ ഉത്തരധ്രുവത്തിലേക്ക് ഒരു മാന്ത്രിക സാഹസിക യാത്ര ആരംഭിക്കുന്നു, സൗഹൃദം, ധൈര്യം, ക്രിസ്മസിന്റെ ചൈതന്യം എന്നിവയെക്കുറിച്ച് പഠിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് ഈ സിനിമ.

2004 – ലെ അമേരിക്കൻ കമ്പ്യൂട്ടർ-ആനിമേറ്റഡ് സാഹസിക ചിത്രമാണ് പോളാർ എക്സ്പ്രസ്. അതിമനോഹരമായ ഈ ചിത്രം കുട്ടികളേയുംമുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യും.

സിനിമയുടെ ഫുള്‍ പ്ലേ ലിസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ സിനിമയുടെ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയ ഹിന്ദി വേര്‍ഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.