ഫാ. അനീഷ് മുണ്ടിയാനിക്കൽ (MSFS) അന്തരിച്ചു

ഫാ. അനീഷ് മുണ്ടിയാനിക്കൽ (MSFS) അന്തരിച്ചു. 40 വയസായിരുന്നു. ഇന്ന് രാവിലെ 1.30 -നായിരുന്നു മരണം. കോവിഡ് ബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.