EWS – ചോദിക്കാനും പറയാനും: വെബിനാർ ഇന്ന്  

EWS – ചോദിക്കാനും പറയാനും എന്ന പേരില്‍ ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന വെബിനാർ ഇന്ന് വൈകിട്ട് ഏഴു മണി മുതല്‍.

മെഡി. എൻജി. എൻട്രൻസ്, എല്ലാ നഴ്സിംഗ്, പാരാമെഡിക്കൽ, ഡിഗ്രി, പിജി, പ്ലസ് വൺ കോഴ്‌സുകൾക്ക് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ, പിഎസ് സി പരീക്ഷ, നെറ്റ്, നീറ്റ്, യു പിഎസ് സി, ബാങ്ക്, റെയിൽവേ തുടങ്ങിയ കേന്ദ്രസർക്കാർ പരീക്ഷകൾ, കേന്ദ്രസർക്കാർ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനം തുടങ്ങിയവയ്ക്ക് സീറോ മലബാർ സഭയിൽപെട്ടവരുൾപ്പെടെയുള്ള, ഇതുവരെ സംവരണം ലഭിക്കാതിരുന്ന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 10% സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനായി EWS – സാമ്പത്തിക സംവരണ സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ഇതേക്കുറിച്ചുള്ള പ്രായോഗിക കാര്യങ്ങൾ വിശദമായി അറിയുന്നതിനും മനസിലാക്കുന്നതിനുമായി എല്ലാ യുവജനങ്ങളും മാതാപിതാക്കളും CARP Helpdesk അംഗങ്ങളും അഭ്യുദയകാംക്ഷികളും ഈ Zoom മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആമുഖസന്ദേശം: മാർ തോമസ് തറയിൽ
ക്ലാസ്സ്: ഫാ. ജയിംസ് കൊക്കാവയലിൽ
സംശയ നിവാരണം: വിവിധ രൂപതകളിൽ നിന്നുള്ള വിദഗ്ധരുടെ പാനൽ

താഴെ കാണുന്ന Zoom Link -ലൂടെ മീറ്റിംഗിൽ join ചെയ്യാവുന്നതാണ്.

Time: Jun 14, 2021, MONDAY 07:00 PM

Join Zoom Meeting

https://us02web.zoom.us/j/85698733738?pwd=NUc0RUxNdENVdG9UMDA4UTlDY3MwQT09

Meeting ID: 856 9873 3738
Passcode: 450183

MAACTV Link

https://youtu.be/KiTEbfXVzus

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.