അന്നന്ന് വേണ്ടുന്ന ആഹാരം 106: വിശുദ്ധ മറിയം ത്രേസ്യ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് നമുക്ക് ഒരുപാട് സന്തോഷത്തിന്റെ ദിവസമാണ്. കേരളസഭയില്‍ നിന്ന് ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു വിശുദ്ധ കൂടി ജന്മമെടുത്തിരിക്കുന്നു – വി. മറിയം ത്രേസ്യ.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS