അന്നന്നു വേണ്ടുന്ന ആഹാരം 314: സ്വർഗ്ഗാരോഹണ തിരുനാൾ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഏവര്‍ക്കും ഒത്തിരി സന്തോഷത്തോടെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ പ്രാര്‍ത്ഥനാമംഗളങ്ങള്‍ നേരുകയാണ്. ഈ വര്‍ഷം ഒത്തിരിയേറെ പ്രത്യേകതയുള്ളതാണ്. ഓശാന തിരുനാളും, പെസഹാ വ്യാഴവും, ദുഃഖവെള്ളിയും, ഉയിര്‍പ്പും ഇപ്പോള്‍ ഇതാ സ്വർഗ്ഗാരോഹണ തിരുനാളും നമ്മള്‍ ഭവനങ്ങളിലിരുന്ന് ആഘോഷിക്കുകയാണ്…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.