അന്നന്നു വേണ്ടുന്ന ആഹാരം 311: ഇടറിപ്പോയ പൗരോഹിത്യം; ജാസൻ

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു സ്തുതിയായിരിക്കട്ടെ. മക്കബായരുടെ രണ്ടാം പുസ്തകം നാലാം അദ്ധ്യായം 3-17 വരെയുള്ള തിരുവചനങ്ങളില്‍ നമ്മള്‍ കാണുന്നുണ്ട്, ജാസന്‍ എന്ന വ്യക്തി കോഴ കൊടുത്ത് പ്രധാന പുരോഹിതസ്ഥാനം കൈക്കലാക്കുകയും യവന ആചാരങ്ങളും ഗ്രീക്ക് സമ്പ്രദായങ്ങളും പിന്തുടര്‍ന്നുകൊണ്ട് ജനം മത്സരങ്ങളിലും ആഘോഷങ്ങളിലും മുഴുകിയിരുന്ന ഒരു സന്ദര്‍ഭത്തെ കാണുന്നുണ്ട്…

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.