സീറോ മലങ്കര ഏപ്രില്‍ 29 മത്തായി 25: 1-13 ഒരുക്കമുള്ളവരായിരിക്കുവിന്‍

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

ഈശോയുടെ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, എപ്പോഴും ഒരുക്കമുള്ളവരായിരിക്കുവാന്‍; അവന്റെ രണ്ടാം വരവിനായി. നാം പ്രതീക്ഷിക്കാത്ത സമയത്ത് അവനെ കണ്ടുമുട്ടേണ്ടാതായി വരും. ഇന്നേ ദിവസം ഞാന്‍ ദൈവസന്നിധിയിലേയ്ക്ക് എടുക്കപ്പെട്ടാല്‍ എന്റെ ആത്മാവ് എവിടെയായിരിക്കും? ഞാന്‍ ഭൂമിയില്‍ അവശേഷിപ്പിച്ച് കടന്നുപോകുന്നത് നന്മയുടെ ഓര്‍മ്മകളാണോ എന്ന് പരിശോധിച്ചു നോക്കാം.

സുഹൃത്തേ, ബുദ്ധിപൂര്‍വ്വം നിന്റെ ജീവിതത്തെ ലോകത്തിന്റെ, നിന്റെ കുടുംബത്തിന്റെ, നിന്റെ തന്നെ പുരോഗതിക്കായി ക്രമീകരിക്കാനുള്ള അവസരം ഉപയോഗപ്പെടുത്താനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. Let us make a change in you.

ഫാ. ജോണ്‍ അച്ചുതപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.