പരിശുദ്ധ കുര്‍ബാനയുടെ കൗദാശിക മാനം: ഡോ. പൂവത്താനിക്കുന്നേൽ ക്ലാസ് നയിച്ചു

പരിശുദ്ധ കുർബാനയുടെ കൗദാശിക മാനം എന്താന്നെന്ന് വിശദമാക്കി ഡോ. തോമസ് പൂവത്താനിക്കുന്നേൽ. കടുവാക്കുളം എമ്മാവൂസ് പഠന കേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിൽ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ അധികരിച്ചുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ ആണ് നടത്തുന്നത്. ഈ ശ്രേണിയിൽ 24 ക്ലാസുകൾ ആണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1: 30 മുതൽ 5:00 മണി വരെ ആണ് ക്ലാസുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.