ലാറ്റിനമേരിക്കയിൽ മിഷൻ പ്രവർത്തനത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് നിരവധി വൈദികർ

Venezuela, La Guaira Celebration of the 50th anniversary of the founding of the Diocese of La Guaira, the day of Saint Peter and Saint Paul, and the ordination of two new priests in the Cathedral of San Pedro Apóstol in the historic district of La Guaira. In compliance with the standards that were established in the cathedral, they were the measurement of the temperature at the entrance of the church, the disinfection of the hands, the use of the mask and allow access of only 50% of the capacity of the temple. The homily was led by the Bishop of the Diocese of La Guaira, Mons. Raúl Biord Castillo. Mons. Raúl Biord Castillo Photo only in low quality available.

ലാറ്റിനമേരിക്കയിൽ മിഷൻ പ്രവർത്തനത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് ഡസൻ കണക്കിന് വൈദികർ ആണ്. വെനിസ്വേല, മെക്സിക്കോ, പെറു, കൊളംബിയ, ബൊളീവിയ തുടങ്ങി നിരവധി രാജ്യങ്ങളിലാണ് വൈദികർ തങ്ങളുടെ മിഷൻ പ്രവർത്തനത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

2020 മാർച്ച് മുതൽ, കോവിഡ് -19 ആദ്യമായി വെനസ്വേലയിൽ വ്യാപിക്കാൻ തുടങ്ങിയപ്പോൾ, അവിടെ സേവനമനുഷ്ഠിച്ചിരുന്ന വൈദികരിൽ 201 പേർക്ക് രോഗം പിടിപെട്ടു. ഇതിൽ 24 പേർ പിന്നീട് മരിച്ചു. മെക്സിക്കോയിൽ 245 വൈദികരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരിൽ അഞ്ച് മെത്രാന്മാരും ഉൾപ്പെടുന്നു. കൊളംബിയയിൽ മാത്രമായി പന്ത്രണ്ടോളം ജെസ്യൂട്ട് വൈദികരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ബൊളീവിയയിൽ പതിമൂന്നോളം വൈദികരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.