രസതന്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി സി. ജിഷ ജോസഫ് സിഎംസി

മാനന്തവാടി സിഎംസി സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജിഷ ജോസഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

തൃശ്ശൂര്‍ സെന്റ് തോമസ് കോളജിലെ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ സിസ്റ്റര്‍ ജിഷ, താമരശേരി രൂപതയിലെ ആനക്കാംപൊയില്‍ ഇടവകാംഗങ്ങളായ കൊച്ചുപറമ്പില്‍ ജോസഫ് – എല്‍സി ദമ്പതികളുടെ മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.