ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി

സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലെ മതബോധന വിഭാഗം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ വികാരി റവ ഡോ. പോൾ കൈപ്രംപാടൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോസ് തച്ചിൽ അദ്ധ്യക്ഷത വഹിച്ചു. “നശാമുക്ത് ഭാരത് അഭിയാൻ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. റവ. സിസ്റ്റർ ലൂസി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.