കൊച്ചി

പോള്‍ ആറാമന്‍ മാര്‍പ്പാപ്പായുടെ കല്‍പന പ്രകാരം  1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിതമായത്. എറണാകുളം ജില്ലയിലെ  ഫോര്‍ട്ട് കൊച്ചിയാണ് രൂപതയുടെ ആസ്ഥാനം. ബിഷപ് ജോസഫ്  കരിയില്‍ ആണ് ഇപ്പോഴത്തെ മെത്രാന്‍. മധുര, കര്‍ണ്ണാടക, ശ്രീലങ്ക, ബര്‍മ്മ എന്നിവിടങ്ങളിലെല്ലാം കൊച്ചിയുടെ കീഴിലായിരുന്നു. ദോം ജോര്‍ജ് തെമുദ്രാ ആയിരുന്നു  രൂപതയുടെ പ്രഥമ മെത്രാന്‍. 1906-ന് ജനുവരി 9-ന് പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പാ കൊച്ചി രൂപതയെ  വിഭജിച്ച്  മൈലാപ്പൂര്‍ രൂപത സ്ഥാപിച്ചു. 1950-തിലാണ് രൂപതയ്ക്ക്  ഒരു  തദ്ദേശീയനായ മെത്രാന്‍ ലഭിക്കുക. ഡോ. അലക്‌സാണ്ടര്‍ എടേഴത്ത് ആയിരുന്നു ആദ്യത്തെ തദ്ദേശീയ മെത്രാന്‍. വിസ്താരം  – 235 കി.മി.  കേരളത്തില്‍. കത്തോലിക്കാ വിശ്വാസികള്‍ 160812 പേരുണ്ട്.

Address:
Bishop’s House,
Fortcochin – 682 001
Tel: (0484) 2215403,
(Personal) 2218240

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.