വി. കുർബാനയെ ആഴത്തില്‍ മനസിലാക്കാന്‍: ഓൺലൈൻ ക്ലാസ്

വിശുദ്ധ കുർബാനയെ കുറിച്ച് കൂടുതൽ അറിയുവാനും ആഴത്തിൽ മനസിലാക്കുവാനും അതിലൂടെ ഭക്തിനിർഭരമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും സഹായിക്കുന്ന ഓൺലൈൻ ക്ലാസ് ഇന്ന് വൈകിട്ട് 7:30 മുതൽ.

വിഷയം: വിശുദ്ധ കുർബാന എങ്ങനെ മനോഹരമായി അർപ്പിക്കാം.

ഫാ. ജെബിൻ പത്തിപ്പറമ്പിൽ എംസിബിഎസ് നയിക്കുന്ന ക്ലാസുകള്‍ നടത്തപ്പെടുന്നത് ZOOM വഴിയാണ്.

Zoom ID: 3347907646

Password: eucharist

കൂടാതെ https://www.youtube.com/c/Lifeday ഈ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ ഇതിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളിലും പങ്കെടുക്കുവാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.