ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ച​രി​ത്ര​ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു

ഷി​​ക്കാ​​​ഗോ രൂ​​​പ​​​ത​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​നു മു​​​ന്പു​​​ള്ള ഇ​​​ട​​​വ​​​ക ക​​​മ്യൂ​​​ണി​​​റ്റി​​​യു​​​ടെ ച​​​രി​​​ത്ര​​​ഗ്ര​​​ന്ഥം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കാ​​​ക്ക​​​നാ​​​ട് മൗ​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ​​​യ്ക്കു ന​​ല്കി​​യാ​​ണ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

ബി​​ഷ​​പ് മാ​​​ർ ജേ​​​ക്ക​​​ബ് അ​​​ങ്ങാ​​​ടി​​​യ​​​ത്ത്, ബി​​ഷ​​പ് മാ​​​ർ ജോ​​​യി ആ​​​ല​​​പ്പാ​​​ട്ട് , ബി​​ഷ​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ, റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു. ചി​​​ക്കാ​​​ഗോ​​​യി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ ക​​​മ്യൂ​​​ണി​​​റ്റി​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​വും ത്യാ​​​ഗ​​​വു​​​മാ​​​ണ് ഈ ​​​ഗ്ര​​​ന്ഥ​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തിയി​​​രി​​​ക്കു​​​ന്ന​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.