ചൈതന്യ കാര്‍ഷികമേള സമ്മാനക്കൂപ്പണ്‍ വിജയികള്‍

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് പുറത്തിറക്കിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനമായ ഹീറോ ഡെസ്റ്റിനി സ്‌കൂട്ടര്‍ കൂപ്പണ്‍ നമ്പര്‍ 320004- ഉം രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം കൂപ്പണ്‍ നമ്പര്‍ 324285- ഉം മൂന്നാം സമ്മാനമായ വാഷിംഗ് മെഷീൻ കൂപ്പണ്‍ നമ്പര്‍ 466195- ഉം നാലാം സമ്മാനമായ ഫ്രിഡ്ജിന് കൂപ്പണ്‍ നമ്പര്‍ 310946- ഉം അഞ്ചാം സമ്മാനമായ എല്‍.ഇ.ഡി ടിവി- ക്ക് കൂപ്പണ്‍ നമ്പര്‍ 437927 ഉം ആറാം സമ്മാനമായ മൊബൈല്‍  ഫോണിന് കൂപ്പണ്‍ നമ്പര്‍ 529160- ഉം ഏഴാം സമ്മാനമായ തയ്യല്‍ മെഷീന് കൂപ്പണ്‍ നമ്പര്‍ 244553- ഉം എട്ടാം സമ്മാനമായ മിക്‌സിക്ക് കൂപ്പണ്‍ നമ്പര്‍ 143714- ഉം ഒമ്പതാം സമ്മാനമായ എല്‍.ഇ.ഡി സോളാര്‍ റാന്തല്‍ വിളക്കിന് കൂപ്പണ്‍ നമ്പര്‍ 457400- ഉം, 203624 ഉം, പത്താം സമ്മാനമായ പട്ടുസാരികള്‍ക്ക് കൂപ്പണ്‍ നമ്പര്‍ 234687, 176060, 430927, 177096, 267076- ഉം പതിനൊന്നാം സമ്മാനമായ അയണ്‍ ബോക്‌സുകള്‍ക്ക്  278975, 546748, 410300, 270227, 593095, 577870, 537861, 200160, 277706, 229942- ഉം അര്‍ഹരായി.

വിജയികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കൗണ്ടര്‍ ഫോയിലുകളുമായി കെ.എസ്.എസ്.എസ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.