ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന ‘അജപാലനം’ എന്ന ഹ്രസ്വചിത്രം

സെന്റ് തോമസ് അപ്പസ്തോലിക് വടവാതൂർ സെമിനാരിയുടെയും പൗരസ്ത്യ വിദ്യാപീഠത്തിന്റെയും ജൂബിലിയോട് അനുബന്ധിച്ചു നടത്തപ്പെട്ട അഖിലേന്ത്യ മേജർ സെമിനാരി ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന ‘അജപാലനം’ എന്ന ഹ്രസ്വചിത്രമാണ്.

‘അജപാലനം’ എന്ന ഹ്രസ്വചിത്രം വെറുമൊരു കഥാവിഷ്കാരമല്ല മറിച്ച് കോവിഡ് മഹാമാരിയുടെ പരിണിതഫലമെന്നോണം യുവതലമുറയിൽ രൂപപ്പെട്ടിരിക്കുന്ന അപകടകരമായ ജീവിതചര്യയുടെ നേർസാക്ഷ്യമാണ്. ഈ അപകടകരമായ അവസ്ഥയിൽ കൂടി കടന്നുപോയ ഒരു കുടുംബത്തെ എപ്രകാരമാണ് ഒരു അജപാലകൻ വീണ്ടെടുത്തത് എന്ന് ഈ ഹ്രസ്വചിത്രം വരച്ചുകാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.