മല്ലപ്പള്ളി എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ ദൈവവചന അഭിഷേക ധ്യാനം

മല്ലപ്പള്ളിയിലെ എംസിബിഎസ് എമ്മാവൂസ് ധ്യാനകേന്ദ്രത്തിൽ ദൈവവചന അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 20 മുതൽ 24 വരെയാണ് ധ്യാനം നടത്തപ്പെടുന്നത്.

ഒക്ടോബർ 20 വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഒക്ടോബർ 24 തിങ്കളാഴ്ച രാവിലെ പരിശുദ്ധ കുർബാനയോടെ ധ്യാനം അവസാനിക്കും.

ബുക്കിംഗിനും വിശദ വിവരങ്ങൾക്കുമായി 9496710479 എന്ന നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.