റെക്കോർഡ് സ്റ്റോറിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി പാപ്പാ

ഇറ്റലിയിലെ റെക്കോർഡ് സ്റ്റോറിലേക്ക് ജനുവരി 11 -ന് അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പ. പാപ്പായെ കണ്ട പ്രദേശവാസികൾ വിസ്മയിക്കുകകയും അവിടുത്തെ ഒരു മാധ്യപ്രവർത്തകനിലൂടെ ട്വിറ്ററിൽ അതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

1971-ൽ സ്ഥാപിതമായ ‘ലാ ഡിസ്‌കോട്ടക്ക അൽ പാന്തിയോൺ റോമാ’ എന്ന സ്റ്റോർ വിനൈലുകൾ, സിഡികൾ, ചെറിയ സംഗീതോപകരണങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ളതാണ്. പ്രസിദ്ധമായ പുരാതന റോമൻ ക്ഷേത്രമായ പന്തീയോനിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള വയാ ഡെല്ല മിനർവ 10 ലാണ് ഇത് സ്ഥിതിചെയ്യുന്നത്. കട സന്ദർശിച്ച പാപ്പാ അതിനെ ആശീർവദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.