വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിനു പുതിയ നേതൃത്വം

വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി സി. ഇമ്മാക്കുലേറ്റ് തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സുപ്പീരിയർ ജനറലായി സി. കൊച്ചുറാണിയും കൗൺസിലേഴ്സായി സി. സെൽബിയും സി. മേഴ്‌സിലിറ്റും സി. റിൻസിയും തെരഞ്ഞെടുക്കപ്പെട്ടു.

കോട്ടയത്തുള്ള ജനറൽ ഹൗസില്‍ നടന്ന ജനറൽ സിനാക്സിസിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.