പി ഒ സി -യിൽ സാഹിത്യ ക്യാമ്പ്

കെസിബിസി മീഡിയ കമ്മീഷന്റെ സാഹിത്യ ക്യാമ്പ് ‘മഴക്കഥാകാലം’ 2022 ജൂൺ 25, 26 തീയതികളിൽ പാലാരിവട്ടം പി ഒ സിയിൽ നടത്തപ്പെടുന്നു. കഥ, കവിത, നോവൽ എന്നിവയിലെ ചർച്ചകളും വർത്തമാനങ്ങളുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവരുടെ കൃതികളും ചർച്ച ചെയ്യുന്നു.

ജൂൺ 25 രാവിലെ പത്തിന് ആരംഭിച്ച് 26 – ന് ഉച്ചക്ക് അവസാനിക്കുന്ന ക്യാമ്പിൽ പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക.

ഫാ സിബു ഇരിമ്പിനിക്കൽ,
സെക്രട്ടറി, കെസിബിസി മീഡിയ, പി ഒ സി, പാലാരിവട്ടം, എറണാകുളം.
മൊബൈൽ :9947589442

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.