പാക്കിസ്ഥാനോട് മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ 

കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയുടെ ഒരു സെഷനിൽ, മതന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ മതങ്ങളാണ് പാക്കിസ്ഥാനിൽ ന്യൂനപക്ഷം. മതന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത വിവേചനവും പീഡനവുമാണ് വർഷങ്ങളായി പാക്കിസ്ഥാനിൽ നടക്കുന്നത്.

ന്യൂനപക്ഷ മതപീഡനം അവസാനിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെടുമ്പോൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തിൽ പാക്കിസ്ഥാന്റെ അതേ പാതയിലാണ് ഇന്ത്യ എന്ന ആരോപണവും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.