ദൈവം എന്താണ് നമ്മിൽ നിന്നും ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിയുക: പാപ്പാ

ദൈവം നിങ്ങളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ശാന്തമായി ചിന്തിക്കുകയും ആ ആഗ്രഹം നേടുകയും ചെയ്യുകയെന്ന് ഫ്രാൻസിസ് പാപ്പാ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സന്നിഹിതരായ ആയിരക്കണക്കിന് വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു.

“കർത്താവുമായി സംവദിക്കുന്നതിലൂടെ, നമ്മുടെ ജീവിതത്തിൽ നിന്ന് നമുക്ക്, എന്താണ് ശരിക്കും വേണ്ടതെന്ന് മനസിലാക്കാൻ നാം പഠിക്കുന്നു. നാം ജീവിക്കുന്ന സമയം തിരഞ്ഞെടുക്കാനുള്ള പരമാവധി സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നതായി തോന്നുന്നു. തടസ്സങ്ങളും പരാജയങ്ങളും ആധികാരികമായ ആഗ്രഹത്തെ മുക്കിക്കളയുന്നില്ല. മറിച്ച്, അത് നമ്മിൽ കൂടുതൽ സജീവമാക്കുന്നു” – ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.