മാർ ആൻഡ്‌റൂസ് താഴത്തേതിന്റേത് പ്രതിസന്ധികളിൽ ധീരതയുള്ള നേതൃത്വം: കത്തോലിക്കാ കോൺഗ്രസ്സ് 

സഭ പ്രതിസന്ധികൾ നേരിടുമ്പോൾ ധീരതയോടെ നേതൃത്വം നൽകുന്ന ഇടയനാണ് ഭാരത കത്തോലിക്കാ മെത്രാൻസമിതി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ആർച്ചുബിഷപ്പ് മാർ ആൻഡ്‌റൂസ് താഴത്ത് എന്ന്  കത്തോലിക്കാ കോൺഗ്രസ്സ്. ഭാരതത്തിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളുടെയും നേതൃത്വം വഹിക്കാൻ സാധിക്കുന്നതിലൂടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രേഷിതപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് അവസരമൊരുക്കും.

സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവഗണനകൾക്കെതിരെ പോരാടുന്നതിനും മാർ താഴത്തിന് കത്തോലിക്കാ കോൺഗ്രസ്സ് നേതൃയോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.