ക്രിസ്തു ജീവിക്കുന്നു എന്ന് പ്രഖ്യാപിക്കാൻ ഭയപ്പെടേണ്ടതില്ല: അർജന്റീനിയൻ കർദ്ദിനാൾ

ക്രിസ്തു ജീവിക്കുന്നു എന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കാൻ ഭയപ്പെടേണ്ടതില്ലെന്ന് വിശ്വാസികളെ ഓർമിപ്പിച്ച് അർജന്റീനിയൻ കർദിനാൾ കർദ്ദിനാൾ മരിയോ പോളി. മെത്രാപ്പോലിത്തൻ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ മിഷനറിമാരാകുവാനുള്ള ആഹ്വാനത്തോടെ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു ജീവിക്കുന്നുവെന്നും അവന്റെ അഭിനിവേശത്തിന്റെ ശക്തിയാൽ അവൻ തൊടുന്നതെല്ലാം നവീകരിക്കുകയും ചെറുപ്പമാക്കുകയും മനോഹരമാക്കുകയും ചെയ്യുന്നു. അത് സന്തോഷത്തോടെ പ്രഖ്യാപിക്കാൻ നാം ഭയപ്പെടേണ്ടതില്ല. കർദ്ദിനാൾ വിശ്വാസികളോട് പറഞ്ഞു. ക്രിസ്‌തു ജീവിക്കുന്നു എന്നത് ഒരു മുദ്രാവാക്യമോ ലക്ഷ്യമോ അല്ല. മറിച്ച് അവൻ പഠിപ്പിച്ച കര്യങ്ങളുടെ ലളിതമായ പ്രഖ്യാപനമാണ് എന്ന് ഫാ. ഫാകുണ്ടോ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.