മാർ ജയിംസ് അത്തിക്കളത്തിലിന്റെ മാതാവ് നിര്യാതയായി

സാഗർ രൂപതാ ബിഷപ്പ് മാർ ജയിംസ് അത്തിക്കളത്തിലിന്റെ മാതാവ് അന്നമ്മ പൗലോസ് (86) നിര്യാതയായി.

മൃതസംസ്ക്കാര ചടങ്ങുകൾ നാളെ (30.11.2022) രണ്ടു മണിക്ക് കോട്ടയം ചിങ്ങവനം മാവിളങ്ങിൽ ഉള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് കടുവാക്കുളം കൊല്ലാട് ചെറുപുഷ്പ ദൈവാലയ സെമിത്തേരിയിൽ.

ഇന്ന് വൈകുന്നേരം നാലു മണിക്ക് മൃതദേഹം വീട്ടിൽ കൊണ്ടുവരും. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.