ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 44

ശരീരത്തിൽ പീഡനമേറ്റ കിസ്തുവിനെ മനോഭാവം നമുക്കും ആയുധമായിരിക്കട്ടെ. വി. പത്രോസ് തന്റെ ലേഖനത്തിൽ കുറിച്ചുവച്ചതു പോലെ, പീഡകളിൽ ക്രിസ്തു കാണിച്ച അഗാധമായ മൗനവും അതിരില്ലാത്ത ക്ഷമയും ദീർഘശാന്തതയും നമ്മുടെ സഹനങ്ങൾക്ക് പ്രകാശമാകേണ്ടിയിരിക്കുന്നു. കുരിശിന്റെ രക്ഷ അനുഭവിക്കാനും ഈ രക്ഷയുടെ അനുഭവത്തിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാനും ക്രൂശിതാ, ഞങ്ങളെ അനുഗ്രഹിക്കേണമേ. ക്രൂശിതാ, സഹനത്തിൽ പൊതിഞ്ഞ നിന്റെ സ്നേഹം ഞങ്ങൾക്ക് പ്രചോദനമാകട്ടെ.

സി. ലീന ഗ്രേസ് SD 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.