സിറോ മലങ്കര ഏപ്രിൽ 17 മത്താ. 15:29-31 അനുകമ്പ

അനുകമ്പയുടെ ആള്‍രൂപമായിരുന്നു യേശു. അവന്റെ അത്ഭുതങ്ങളുടെയെല്ലാം പിന്നിലുണ്ടായിരുന്ന വികാരം അനുകമ്പ തന്നെ.

ആ അനുകമ്പയാണ്, കാഴ്ചയായും കേള്‍വിയായും ജീവനായും അപ്പമായും വീഞ്ഞായും മറ്റുള്ളവര്‍ക്ക് ലഭിച്ചത്. ക്രിസ്തുശിഷ്യന്റെ മുഖമുദ്രയും അനുകമ്പ തന്നെയായിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.