ലത്തീൻ: ഏപ്രിൽ 11 വ്യാഴം, യോഹ. 3: 31-36 യഥാർഥ ക്രൈസ്തവൻ

ക്രിസ്തുവും നിക്കെദേമൂസും തമ്മിലുള്ള സംവാദത്തിന്റെ അവസാനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. ഭൗതിക കാര്യങ്ങളിലല്ല, ഉന്നതമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകാൻ ദൈവം വചനത്തിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ദൈവകാര്യങ്ങളിൽ ഒരോ ക്രൈസ്തവനും എപ്പോഴും ശ്രദ്ധാലുവായിരിക്കണം. ലോകത്തിന്റെ നേട്ടങ്ങളെക്കാൾ ഉന്നതമായ ദൈവിക കാര്യങ്ങളെ ചിന്തിച്ച് സ്വർഗത്തിന്റെ നേട്ടങ്ങൾ കരസ്ഥമാക്കാൻ നാം പരിശ്രമിക്കണം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.