ലത്തീന്‍: ജനുവരി 24: 3: 22-30 നിന്റെ ഹിതം നിറവേറട്ടെ

ദൈവത്തിന്റെ ഹിതം നിറവേറ്റുകയാണ് ഏറ്റം പ്രധാനം. പരിശുദ്ധ അമ്മ പ്രാര്‍ത്ഥിച്ചതുപോലെ, ”ഇതാ നിന്റെ ദാസി നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ” തന്നിഷ്ടത്തില്‍ നിന്നും ദൈവേഷ്ടത്തിലേക്ക് വളരുമ്പോള്‍ നമ്മളും ഈശോയുടെ അമ്മയും സഹോദരങ്ങളുമായി തീരും. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരായി മാറാന്‍ നമുക്കോരോരുത്തര്‍ക്കും പരിശ്രമിക്കാം.

ഫാ. ഷിബു പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.