നവംബര്‍ 28- മത്താ 11: 25-30 ഈശോ നിന്നെ ആശ്വസിപ്പിക്കും

Decision time

വേദനിക്കുന്നവരോടും, സഹിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും ഈശോ പറയുന്നു നിനക്ക് ആശ്വാസം വേണമെങ്കില്‍ എന്റെ അടുക്കല്‍ വരുവിന്‍. നീ എന്റെ അടുക്കല്‍ വന്നാല്‍ ഞാന്‍ ആശ്വസിപ്പിക്കാം. എത്രമാത്രം വേദനയിലൂടെയാണ് നീ കടന്നുപോകന്നതെങ്കിലും ക്രിസ്തുവിന്റെ മുമ്പില്‍ എത്താന്‍ മനസ്സുകാണിച്ചാല്‍ നിനക്ക് ആശ്വാസമുണ്ടാകും. നിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നീ തന്നെ കാണാതെ, എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരമായ ഈശോയുടെ മുമ്പിലെത്തുക. അപ്പോള്‍ നിനക്ക് ആശ്വാസം ലഭിക്കും. നിന്റെ പ്രശ്‌നങ്ങള്‍ ഒരു പ്രശ്‌നമല്ലാതായി നിനക്ക് മാറും.

ഫാ. മാത്യു ചിറ്റുപറമ്പില്‍ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.