സീറോമലബാര്‍: ജനുവരി 8: ലൂക്കാ 4:14-22 ദൈവാത്മാവിനാല്‍ നിറയുക

ദൈവത്തിന്റെ ആത്മാവ് അവനിലുണ്ട്. ദൈവാത്മാവ് ഉള്ളില്‍ നിറയുമ്പോള്‍ ഉണ്ടാകുന്ന പരിണിത ഫലങ്ങളാണ് പിന്നീടു പറയുന്നവ (4:18-20). നിന്നില്‍ ദൈവാത്മാവുണ്ടോ എന്നറിയാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്. നീ പാവപ്പെട്ടവര്‍ക്ക് നല്ല വാര്‍ത്ത പകരുന്നുണ്ടോ? ഇതൊന്നും ചെയ്യാതെ മറ്റെന്തു പ്രാര്‍ത്ഥനയും ആത്മീയാഭ്യാസവും നടത്തിയാലും നിന്നില്‍ ദൈവാത്മാവ് ഉണ്ടെന്ന് പറയാനാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.