നിശ്ശബ്ദതയിലെ ദൈവസാന്നിദ്ധ്യം

ദൈവവുമായി സമാഗമിക്കുന്നതിനും അവിടുത്തെ വിളി കേള്‍ക്കുന്നതിനും നിശ്ശബ്ദതയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറയുന്നു. ഫ്രഞ്ച് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

‘ലാ ഫോഴ്സ് ദു സൈലന്‍സ്’ (നിശ്ശബ്ദതയുടെ ശക്തി) എന്ന തന്റെ പുതിയ പുസ്തകത്തില്‍ നിശ്ശബ്ദതയെക്കുറിച്ചും ദിവ്യാരാധന സഭയെക്കുറിച്ചും കൂദാശകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഏറ്റവും അടിയന്തിരമായ കാര്യം ദൈവത്തെക്കുറിച്ചുള്ള അവബോധത്തിന്റെ വീണ്ടെടുപ്പാണ്. നിശ്ശബ്ദതയിലൂടെ മാത്രമേ അത് സാധ്യമാകൂ”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.