സീറോ മലങ്കര. ജനുവരി-31. ലുക്ക 6: 46-49 വരുക, ശ്രവിക്കുക, ജീവിക്കുക

കര്‍ത്താവിന്റെ മുന്‍പിലെത്തി അവന്റെ വാക്കനുസരിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവന്‍ ഉറച്ച പാറമേല്‍ അടിസ്ഥാനമിട്ടു വീട് പണിതവന് തുല്യമാണ്. ഒന്നിനും അവനെ വിഴ്ത്താനാവില്ല. കര്‍ത്താവിന്റെ വചനത്തിന്റെ ശക്തിയില്‍ അടിസ്ഥാനമിടുന്നവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാത്തിനെയും നേരിടാനുള്ള ആത്മബലം അവനു അവിടുന്ന് കൊടുക്കും. കര്‍ത്താവിന്റെ മുന്നിലെത്തുക, വചനം കേള്‍ക്കുക, അതനുസരിച് ജീവിക്കുക അപ്പോള്‍ നീ ഒരിക്കലും തളരില്ല. കാരണം പ്രതിസന്ധികളില്‍ നിന്നെ താങ്ങാന്‍ കഴിവുള്ള ഒരു ദൈവം നിന്റെ ഒപ്പമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.