ഉണ്ണിശോക്കായി മനം പുൽക്കൂട് ഒരുക്കുന്നു- ക്രിസ്മസ് ഗാനം

മാത്യൂസ്അച്ചൻ രചനയും സംവിധാനവും നിർവഹിച്ച ഈ ക്രിസ്മസ് ഗാനത്തിന് അനിൽ ബി എസ് ആണ് ഓർക്കസ്ട്രഷൻ നിര്‍വഹിച്ചിരിക്കുന്നത്. വിദ്യാ വിശ്വംബരനും സംഘവും ചേർന്നാണു ആലപിച്ചിരിക്കുന്നത്.

സ്വരം പകർന്നിരിക്കുന്നതും വാദ്യോപകരണങ്ങൾ അവതരിപ്പിച്ചിരിക്കുന്നതും കലാഗ്രാമത്തിലെ വിദ്യാർത്ഥികളും.

ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിനു പിന്നിൽ കാമറ ചലിപ്പിച്ചിരിക്കുന്നതു ശ്രീ. മനോജ് കലാഗ്രാമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.