സീറോ മലങ്കര. ഫെബ്രുവരി- 18. ലൂക്ക 11: 14-23 ഗുരുവിനെപ്പോലെ ആകുക.

ശിഷ്യനല്ല വലിയവൻ ഗുരുവാണ്. കാരണം ഗുരുവില്ലാതെ അവൻ ഗുരുവിനോളം വളരില്ലായിരുന്നു. എല്ലാം പഠിച്ചു കഴിയുമ്പോൾ നീ ഗുരുവിനെപ്പോലെ ആകും ഗുരുവിനേക്കാളും ആകില്ല. അങ്ങനെ ആയാൽ നീ  ഒരു നല്ല ശിഷ്യനല്ല. ഗുരുവിനെപ്പോലെ ആകുമ്പോൾ നീ യഥാർത്ഥ ശിഷ്യനാകും. അതായത് നീ ഗുരുവിനെപ്പോലെ അറിവ് പകരുന്ന , മാതൃക നല്കുന്ന, മാർഗ്ഗം കാണിച്ചു കൊടുക്കുന്നവനാകും. അങ്ങനെ ആയാൽ നീ എല്ലാം പഠിച്ചു, ഗുരുവിനെപ്പോലെ ആയി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.