സീറോ മലങ്കര. ഫെബ്രുവരി- 21. മര്‍ക്കോ 9: 33-37 ഒന്നാമനാകാന്‍ അവസാനത്തവന്‍ ആകുക.

ചെറുതാകുന്നവര്‍ക്കാണ് ഈശോയെ സ്വികരിക്കാന്‍ പറ്റുക. ഈശോയെ സ്വീകരിക്കുന്നവന്‍ അവനെ അയച്ച പിതാവിനെയും സ്വീകരിക്കുന്നു. അതിനാല്‍ ഒന്നാമനാകാന്‍ തര്‍ക്കിക്കാതെ ചെറുതാകാന്‍ ശ്രമിക്കുക. ചെറുതാകുക എന്നാല്‍ ശിശുവിനെപ്പോലെ ആകുക എന്ന്. എന്നുവച്ചാല്‍ നിഷ്കളങ്കതയും ശുദ്ധിയും വേണമെന്ന്. എവിടെയും ഒന്നാമതെത്താന്‍ ശ്രമിക്കുന്ന ഈ ലോകത്തില്‍ ഈശോയുടെ വാക്കുകള്‍ക്ക് പ്രസക്തി കൂടുകയാണ്. ഇന്നു മുതല്‍ ആരെങ്കിലും ഒന്നാമതാകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവസാനത്തെ ആളാകാന്‍ ആഗ്രഹിക്കുക. മാത്രമല്ല എല്ലാവരുടെയും ശ്രൂശ്രുഷകനും ആകുക. അപ്പോള്‍ അവന്‍ അറിയാതെ തന്നെ അവനെ ദൈവം ഒന്നാമനാക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.