പൊന്തിഫിക്കൽ ട്വീറ്റ് സെപ്റ്റംബർ 30

ജോർജിയാ, അസർബെയ്ജാൻ സന്ദർശനത്തിനായി ഞാൻ ഇന്നു യാത്ര തിരിക്കുന്നു. സമാധാനത്തിന്റെയും, ഐക്യത്തിന്റെയും, അനുരജ്ഞനത്തിന്റെയും വിത്തുകൾ വിതയ്ക്കാൻ നിങ്ങളുടെ പ്രാർത്ഥനാ ദയവായി എന്നെ അനുഗമിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.