ഡിസംബര്‍ 22 മത്തായി 5:17-20 യേശുവിനെ രക്ഷകനായി സ്വീകരിക്കാം

ദൈവപിതാവിന്റെ സ്വപ്‌നം മനുഷ്യരക്ഷയാണ്. അതിന്റെ പൂര്‍ത്തീകരണമാണ് യേശുവില്‍ സംഭവിക്കുക. നിയമത്തിലൂടെയും പ്രവാചകരിലൂടെയും ദൈവപിതാവിന്റെ ഹിതം വെളിപ്പെടൂ. യേശുവിലൂടെ അത് ഇപ്പോള്‍ അനുഭവകരമാകുന്നു. യേശുവിനെ രക്ഷകനായി അധരം കൊണ്ടും ജീവിതം കൊണ്ടും ഏറ്റുപറയാന്‍ കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

ഡോ. റോയി പുലിയുറുമ്പില്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.