ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാര്‍ത്ഥന

1 ഈശോയുടെ മുള്‍മുടിയില്‍ നിന്ന്! ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകര്‍ക്കണമേ [10 പ്രാ]

  1. ഈശോയുടെ കരങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകര്‍ക്കണമേ [10 പ്ര ]
  1. ഈശോയുടെ വിലാപില്‍ നിന്ന്! ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ പിശാചിന്റെ തല തകര്‍ക്കണമേ [10 പ്ര ]
  1. ഈശോയുടെ കണങ്കാലില്‍ നിന്ന്! ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്റെ തല തകര്‍ക്കണമേ [10 പ്രാ ]
  1. ഈശോയുടെ ശരീരത്തില്‍  ഏറ്റുവാങ്ങിയ അടി പിണറുകളാള്‍  ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
  1. പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
  1. ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തില്‍ നിന്നും ഒഴുകിയ സ്‌നേഹശക്തിയാല്‍  ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.