Tag: more aid
സിറിയയിൽ ഭൂകമ്പംമൂലം കഷ്ടതയനുഭവിക്കുന്നവർക്ക് കൂടുതൽ സഹായവുമായി പൊന്തിഫിക്കൽ സംഘടന
ഭൂകമ്പബാധിത സിറിയയിലെ സഭയുടെ അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുമുള്ള രണ്ടാമത്തെ സാമ്പത്തികസഹായ പാക്കേജിന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ്...





