Home Tags Attack

Tag: attack

ഘാനയിൽ ഉണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു

വടക്കൻ ഘാനയിൽ ബുർക്കിന ഫാസോ അതിർത്തിക്കടുത്തുണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. മാർക്കറ്റിലേക്കു പോകുകയായിരുന്ന വ്യാപാരികളെ കയറ്റിവരികയായിരുന്ന രണ്ട് വാഹനങ്ങൾക്കുനേരെയാണ്...

നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെആക്രമണം: തലനാരിഴയ്ക്ക് രക്ഷപെട്ട് വൈദികാർഥി

ഫുലാനി തീവ്രവാദികളുടെ വെടിവയ്പ്പിനെ അതിജീവിച്ച് നൈജീരിയൻ വൈദികാർഥി ഡേവിഡ് ഇഗ്ബ. മകുർദി രൂപതയിലെ സേക്രട്ട് ഹാർട്ട് ഉദേയ് ഇടവകയിൽ...

നൈജീരിയയിൽ വീണ്ടും ആക്രമണം: അപലപിച്ച് ക്രൈസ്തവ നേതാക്കൾ

നൈജീരിയയിലെ ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ നടന്ന അക്രമത്തെയും തട്ടിക്കൊണ്ടു പോകലിനെയും വിമർശിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ നേതാക്കൾ. രാജ്യത്തെ...

നിക്കരാഗ്വയില്‍ ബിഷപ്പുമാര്‍ക്ക് നേരെ ആക്രമണം

ബസലിക്കയില്‍ അഭയം തേടിയ പ്രതിഷേധക്കാരുടെ കൂട്ടത്തെ മോചിപ്പിക്കാന്‍ പോയ ഒരു കൂട്ടം ബിഷപ്പുമാര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തിങ്കളാഴ്ചയാണ്...

Latest Posts