Tag: അനുദിന വിശുദ്ധർ
ജൂലൈ 2: വിശുദ്ധ ഓട്ടോ (1060-1139)
ജര്‍മ്മനിയിലെ സ്വാബിയായില്‍ മിസെല്‍ ബാച്ച് കുടുംബത്തിലായിരുന്നു ഓട്ടോയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വൈദികനായി. തുടര്‍ന്ന് ഹെൻറി നാലാമന്‍ ചക്രവര്‍ത്തിയുടെ...
ആഗസ്റ്റ് 13: വിശുദ്ധ പോണ്‍ഷിയന്‍
റോമിലായിരുന്നു വി. പോണ്‍ഷിയന്റെ ജനനം. 230 ആഗസ്റ്റ് 28 ന് ഇദ്ദേഹത്തെ പാപ്പയായി തിരഞ്ഞെടുത്തു. ഒരാള്‍ മരിക്കുന്നതിനു മുമ്പ്...
ആഗസ്റ്റ് 12: വിശുദ്ധ എവുപ്ലൂസ്
മതമര്‍ദകനായ ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സിസിലിയിലെ കറ്റാനിയായില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് എവുപ്ലൂസ്. പ്രാദേശിക ഭരണാധികാരിയായിരുന്ന കാല്‌വിസിയാന്റെ മന്ദിരാങ്കണത്തില്‍ നിന്നുകൊണ്ട്...
ആഗസ്റ്റ് 11: അസ്സീസിയിലെ വിശുദ്ധ ക്ലാര (1194-1253)
അസ്സീസിയിലെ കുലീന യോദ്ധാവായിരുന്ന ഫവറോനെയുടെയും ഭാര്യ ഓര്‍ത്തലോനായുടെയും മകളായി ജനുവരി 20-ാം തീയതിയാണ് ക്ലാര ജനിച്ചത്. ശാരീരസൗന്ദര്യം, മനോജ്ഞമായ...
ആഗസ്റ്റ് 10: വിശുദ്ധ ലോറന്‍സ്
കത്തോലിക്കാ സഭയിലെ പ്രാരംഭദശയിലെ വളരെ പ്രശസ്തനായ ഒരു വേദസാക്ഷിയാണ് ലോറന്‍സ്. അദ്ദേഹത്തിന്റെ ബാല്യത്തെക്കുറിച്ച് അധികമൊന്നും നമുക്കറിയില്ലെങ്കിലും അദ്ദേഹം സ്‌പെയിനില്‍...
ആഗസ്റ്റ് 09: വിശുദ്ധ എഡിത്ത് സ്റ്റെയിന്‍
ഹിറ്റ്‌ലറിന്റെ മതഭ്രാന്തിനിരയായ ഒരു കന്യാസ്ത്രീയാണ് വി. എഡിത്ത് സ്റ്റെയിന്‍. 'കുരിശിന്റെ സിസ്റ്റര്‍ ബെനഡീക്താ' എന്നാണ് അവള്‍ അറിയപ്പെടുന്നത്.
കര്‍മ്മലീത്താ അംഗമായിരുന്ന...
ആഗസ്റ്റ് 08: വിശുദ്ധ ഡൊമിനിക്
ഡൊമിനികന്‍ സഭാസ്ഥാപകനായ വി. ഡൊമിനിക് 1170 ല്‍ സ്‌പെയിനിലെ കാസ്റ്റീന്‍ എന്ന പ്രദേശത്ത് ജനിച്ചു. പ്രഭുകുമാരനായിരുന്ന ഇദ്ദേഹത്തിന് അന്നത്തെ...
ആഗസ്റ്റ് 07: വിശുദ്ധ ആല്‍ബര്‍ട്ട് ത്രപാനി
സിസിലിയിലെ ത്രപാനിയിലാണ് ആല്‍ബര്‍ട്ട് ജനിച്ചത്. ദീര്‍ഘകാലം സന്താനങ്ങളില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കള്‍, തങ്ങള്‍ക്കൊരു പുത്രനുണ്ടാകുന്നപക്ഷം അവനെ കര്‍മ്മലമാതാവിനു സമര്‍പ്പിച്ചുകൊള്ളാമെന്ന് നേര്‍ച്ച...
ആഗസ്റ്റ് 06: വിശുദ്ധ ഹൊര്‍മിദാസ് (514-523)
റോമായിലെ ഫ്രോസിനോണ്‍ എന്ന സ്ഥലത്ത് ഹൊര്‍മിദാസ് ജനിച്ചു. 514 ജൂലൈ 20 ന് പാപ്പാസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. പാപ്പായുടെ ഭരണവാഴ്ചക്കാലത്താണ്...
ആഗസ്റ്റ് 05: വിശുദ്ധ ഓസ്‌വാള്‍ഡ്
നോര്‍ത്താംബ്രിയായിലെ ഐഥേല്‍ഫ്രിഡ് രാജാവിന്റെ മകനായ ഓസ്‌വാള്‍ഡ് 604 ലാണ് ജനിച്ചത്. 617 ല്‍ ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പിതാവ്...














