സീറോ മലങ്കര. ആഗസ്റ്റ്‌ 18. മര്‍ക്കോ. 05: 35-43 മരണമല്ല ഉറക്കമാണ്

വിശ്വസിച്ചാല്‍ മരണം ഉറക്കമാകും. വ്യാധിയില്‍ കഴിയുന്നവരുടെ അടുത്തേക്ക് ഈശോയെ ക്ഷണിക്കുക. പിന്നെ ഒന്നിനെയും ഭയപ്പെടേണ്ട. വിശ്വസിച്ചാല്‍ മാത്രം മതി. കരയുകയും വിലപിക്കുകയും ചെയ്യുന്നത് മരിച്ചവരെ ഓര്‍ത്താണ് ഉറങ്ങുന്നവരെ ഓര്‍ത്തല്ല. യേശുവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച സിനഗോഗധികാരിയുടെ മകളെ മരണത്തില്‍നിന്നു കൈയിക്ക് പിടിച്ചു എഴുന്നേല്‍പ്പിക്കുന്നു. ഈശോ കരംപ്പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ അവനില്‍ വിശ്വസിക്കുക. ഫാ. റോണി കളപ്പുരയ്ക്കല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.