മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 30

മദ്യപാനികള്‍ക്കു വേണ്ടി 

സ്‌നേഹസമ്പന്നനും കരുണാനിധിയുമായ പിതാവേ, മദ്യപാനത്തിനും മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിപ്പെട്ട് ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തി മരണം വഴി ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ കരുണയോടെ തൃക്കണ്‍പ്പാര്‍ക്കേണമേ. ജീവിതത്തില്‍ കൈമോശം വന്ന നന്മയുംവിശുദ്ധിയും അവര്‍ക്കു വീണ്ടും നല്‍കി സ്വര്‍ഗ്ഗ സൗഭാഗ്യത്തിന് ഈ ആതമാക്കളെ അര്‍ഹരാക്കണമേ, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ