ജോസഫ് ചാക്കോ (86) നിര്യാതനായി

ജോസഫ് ചാക്കോ (86) (ഫാ. എബി നെടുംകളം എം സി ബി എസിന്റെ മാതൃ പിതാവ്) നിര്യാതനായി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച 11 : 30 നു ആലപ്പുഴയിലെ കലവൂർ സെന്റ്. തോമസ് പള്ളിയിൽ വെച്ചു നടത്തപ്പെടും. പരേതന്റെ  ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.