അദിലാബാദ് രൂപതയുടെ‌ വികാരി ജനറാൾ അന്തരിച്ചു

അദിലാബാദ്‌ രൂപത വികാരി ജനറാൾ ഫാ. ചാക്കോ തെങ്ങുംപള്ളിൽ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം തിങ്കളാഴ്ച അദിലാബാദ്‌ നെടുംപള്ളി സിഎംഐ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.