സീറോ മലങ്കര മാര്‍ച്ച് 19 മാര്‍ക്കോ. 4:1-20 ഒരുക്കമുള്ളവരായിരിക്കുക

നമ്മുടെ ഹൃദയവയലുകളില്‍ ദൈവം, നിരന്തരം വിത്ത് നിക്ഷേപിച്ചു കൊണ്ടേയിരിക്കുന്നു. ഫലം പുറപ്പെടുവിക്കാത്തതിന്റെ കാരണം നിലത്തിന്റെ ഒരുക്കക്കുറവാണ്. മുപ്പതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുന്നതിനു കാരണം വിത്തിന്റെയും നിലത്തിന്റെയും നന്മയാണ്.

നിന്റെ ജീവിതത്തില്‍ അനുദിനം വന്നുവീഴുന്ന ദൈവികവിത്തുകളെ തിരിച്ചറിയുക. അതിനോട്, ക്രിയാത്മകമായി പ്രതികരിക്കുക. ജീവിതം ഫലസമൃദ്ധമാകുന്നത് തിരിച്ചറിയാനാവും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.