സീറോ മലങ്കര ഒക്ടോബര്‍ 23 മത്തായി 13: 54-58 സത്യം

സത്യത്തിന് സാക്ഷ്യം വഹിച്ചതിനാല്‍ സ്‌നാപകന് വിലയായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. സത്യം പറയുക, അതിനുവേണ്ടി നിലകൊള്ളുക.. അത് ധീരതയുടെ അടയാളമാണ്. സത്യത്തില്‍ പോരാളികളാവുക, സത്യമേവ ജയതേ. മാത്രമല്ല, സത്യമാണ് ജീവിതത്തെ സ്വതന്ത്രമാക്കുന്നതെന്ന് തിരിച്ചറിയുക.