സീറോ മലങ്കര സെപ്റ്റംബര്‍ 16 ലൂക്കാ 2: 25-35 രക്ഷകന്‍

രക്ഷകനെ കണ്ടുകഴിഞ്ഞപ്പോള്‍ ശിമയോന് ജീവിത സാക്ഷാത്ക്കാരവും ജീവിത സംതൃപ്തിയുമായി. രക്ഷകനെ കണ്ടെത്തിയാല്‍ നിന്റെ ജീവിതത്തിലും സംതൃപ്തിയുണ്ടാകും. നിന്റെ ജീവിതത്തിലേയ്ക്കും കരങ്ങളിലേയ്ക്കും കടന്നുവരുന്ന ശിശുവിനെ രക്ഷകനായി കാണാനുളള കാഴ്ചയും ദൈവീക വീക്ഷണവുമാണ് നീ കൈവരിക്കേണ്ടത്.